


04935 235105



9605 455 333



9807 200 600




Reg No: WYD039 CSC ID: 458457458415 UDYG AADHAAR: KL14D0000614 GST: 32BJEPR7326A1ZK





Announcements
അക്ഷയ ഇ കേന്ദ്രം
സര്‍ക്കാര്‍ അംഗീകൃത സേവന ദാതാവ്
-
സര്‍ക്കാര്‍ – സര്‍ക്കാരിതര സേവനങ്ങള്‍ക്ക് അംഗീകൃത ജനസേവന കേന്ദ്രമായ അക്ഷയയെ മാത്രം ആശ്രയിക്കുക
-
അനധികൃത സ്ഥാപനങ്ങളില്‍ പോയി വഞ്ചിതരാകാതിരിക്കുക. വ്യാജ കേന്ദ്രങ്ങള്‍ നിങ്ങളുടെ വിലപ്പെട്ട രേഖകള്‍ ദുരുപയോഗം ചെയ്തേക്കാം.
-
സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ അക്ഷയയില്‍ നിങ്ങള്‍ നല്‍കുന്ന രേഖകള്‍ സുരക്ഷിതമായിരിക്കും.
-
അവിടെനിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ആധികാരികവും വിശ്വസനീയവുമായിരിക്കും.
-
അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങള്‍ക്കു വേണ്ടിയാണ്. അനധികൃത കേന്ദ്രങ്ങളുടെ കെണിയില്‍പെട്ട് വഞ്ചിതരാകാതിരിക്കുക,
-
അക്ഷയയുടെ അംഗീകൃത ചിഹ്നം ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം സേവനദാതാക്കളെ തെരഞ്ഞെടുക്കുക.
അക്ഷയ രാജ്യത്തിനു തന്നെ മാതൃക, കേരളത്തിലെ ഡിജിറ്റൽ വിപ്ലവത്തിലെ ശക്തമായ സാനിദ്ധ്യം. ഡിജിറ്റൽ സാക്ഷരത മുതൽ ആധാർ വരെ, തൊട്ടതെന്തും പൊന്നാക്കിയിട്ടേയുള്ളൂ കേരളത്തിലെ അക്ഷയ കേന്ദ്രങ്ങൾ. കേരള ജനതക്ക് അക്ഷയ കേന്ദ്രം ഒരു കുടുംബാംഗത്തെ പോലെ തന്നെയാണ്